Surprise Me!

മണ്ടത്തരങ്ങള്‍ക്ക് അമ്പയറിന് കിട്ടിയത് മുട്ടന്‍ പണി | Oneindia Malayalam

2019-08-06 37 Dailymotion

Umpiring again a hot topic as Australia wins first Ashes Test<br />ആഷസ് പരമ്ബരയിലെ ആദ്യ ടെസ്റ്റ് അവസാനിച്ചതിനു പിന്നാലെ ഏറ്റവും കൂടുതല്‍ പഴി കേട്ടത് മത്സരം നിയന്ത്രിച്ച അമ്ബയര്‍മാരാണ്. പാക് അമ്ബയര്‍ അലീം ദാറും വെസ്റ്റിന്‍ഡീസ് അമ്ബയര്‍ ജോയല്‍ വില്‍സനുമാണ് മത്സരം നിയന്ത്രിച്ചിരുന്നത്. ടെസ്റ്റില്‍ 15 തവണയാണ് അമ്ബയര്‍മാര്‍ തെറ്റായ തീരുമാനങ്ങളെടുത്തത്.<br /><br />

Buy Now on CodeCanyon